Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​ളി​ക്കു​ളം മ​ഹ​ല്ല്...

ത​ളി​ക്കു​ളം മ​ഹ​ല്ല് കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
ത​ളി​ക്കു​ളം മ​ഹ​ല്ല് കു​ടും​ബ​സം​ഗ​മം
cancel

ദു​ബൈ: ത​ളി​ക്കു​ളം മ​ഹ​ല്ല് ജ​മാ​അ​ത്ത് ദു​ബൈ നോ​ര്‍ത്തേ​ണ്‍ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് യ​ഹ്യ മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, ഷാ​ന​വാ​സ്, കെ.​കെ. ബ​ഷീ​ര്‍, ഇ.​കെ. ബ​ഷീ​ര്‍, നൗ​ഷാ​ദ് കെ.​എ, എ.​എ. മു​ഹ​മ്മ​ദ്, സു​ല്‍ഫി​ക്ക​ര്‍, നൗ​ഷാ​ദ്, മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ള്‍: കെ.​എ. നൗ​ഷാ​ദ് (പ്ര​സി.), പി.​കെ. ബ​ഷീ​ര്‍ (വ​ര്‍ക്കി​ങ് പ്ര​സി.), നൗ​ഷാ​ദ്, എ.​എ. മു​ഹ​മ്മ​ദ് (വൈ​സ് പ്ര​സി.), മു​ഹ​മ്മ​ദ് ഹ​നീ​ഫ് (ജ​ന. സെ​ക്ര.), സ്വാ​ലി​ഹ് (വ​ര്‍ക്കി​ങ് സെ​ക്ര.), ഫി​റോ​സ് മു​ഹ​മ്മ​ദ്, യൂ​ന​സ് യൂ​സ​ഫ് (ജോ. ​സെ​ക്ര.), ഫാ​യി​സ് (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family meetthalikulam
News Summary - thalikulam family meet
Next Story