Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി

text_fields
bookmark_border
തലശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി
cancel

ദുബൈ: തലശ്ശേരി പാറാൽ പടിഞ്ഞാറയിൽ സുബൈദ അബ്​ദുല്ല (76) ദുബൈയിൽ നിര്യാതയായി. പരേതനായ ടി. കെ. അബ്​ദുല്ലയുടെ ഭാര്യയാണ്.

മക്കൾ: മുഹമ്മദ്‌ അഫ്സൽ (മൈസൂർ), വഹീദ, ആസിഫ് (ദുബൈ), അസ്ഹർ അബ്​ദുല്ല (ബഹ്‌റൈൻ). ദുബൈ അൽ ഗോസ് ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thalassery native dies in Dubai
Next Story