Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘തടങ്കൽ...

‘തടങ്കൽ പാളയത്തിലേക്കുള്ള വഴി’

text_fields
bookmark_border
‘തടങ്കൽ പാളയത്തിലേക്കുള്ള വഴി’
cancel

എ​ഴു​ത്തു​കാ​ര​നും ക​വി​യു​മാ​യ മ​സ്ഹ​റി​ന്‍റെ ക​വി​ത സ​മാ​ഹാ​രം ‘ത​ട​ങ്ക​ൽ പാ​ള​യ​ത്തി​ലേ​ക്കു​ള്ള വ​ഴി’ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശി​പ്പി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ 6.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​പി.​കെ പോ​ക്ക​ർ അ​ഭി​നേ​ത്രി​യും ആ​ക്ടി​വി​സ്റ്റു​മാ​യ ജോ​ളി ചി​റ​യ​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. 39 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​ത്തി​ൽ ഏ​റി​യ​പ​ങ്കും രാ​ഷ്ട്രീ​യ ക​വി​ത​ക​ളാ​ണ്. ഗൂ​സ്‌ ബെ​റി​യാ​ണ് പ്ര​സാ​ധ​ക​ർ.

പു​സ്ത​കം: ‘ത​ട​ങ്ക​ൽ പാ​ള​യ​ത്തി​ലേ​ക്കു​ള്ള വ​ഴി’

ര​ച​യി​താ​വ്​: മ​സ്ഹ​ർ

പ്ര​കാ​ശ​നം: വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ 6.30ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book Fest
News Summary - Thadangalpalayathilekkulla vazhi -Book
Next Story