Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടെ​ക്​​നോ...

ടെ​ക്​​നോ ഒ​ളി​മ്പി​ക്സ്​ ന​വം​ബ​ർ അ​ഞ്ചി​ന്​

text_fields
bookmark_border
ടെ​ക്​​നോ ഒ​ളി​മ്പി​ക്സ്​ ന​വം​ബ​ർ അ​ഞ്ചി​ന്​
cancel
camera_alt

ന​വം​ബ​ർ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന ടെ​ക്​​നോ ഒ​ളി​മ്പി​ക്സ്​ സം​ബ​ന്ധി​ച്ച്​ ട്രേ​സ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

ദു​ബൈ: ഗ​വ​ൺ​മെ​ന്‍റ്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് തൃ​ശൂ​രി​ന്‍റെ ഏ​റ്റ​വും വി​പു​ല​മാ​യ യു.​എ.​ഇ​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ട്രേ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു.​എ.​ഇ​യി​ൽ ആ​ദ്യ​മാ​യി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ സാ​ങ്കേ​തി​ക ക​ലാ​ല​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു അ​ത്‌​ല​റ്റി​ക് മീ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.

ടെ​ക്​​നോ ഒ​ളി​മ്പി​ക്സ്​ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ 50ൽ​പ​രം സാ​ങ്കേ​തി​ക ക​ലാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കും.ഈ ​വ​രു​ന്ന ന​വം​ബ​ർ അ​ഞ്ചി​ന്​ ദു​ബൈ അ​ക്കാ​ദ​മി​ക്​ സി​റ്റി​യി​ലെ അ​മി​റ്റി യൂ​നി​വേ​ഴ്സി​റ്റി​ൽ വെ​ച്ചാ​ണ്​ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ട്രേ​സ്​ പ്ര​സി​ഡ​ന്‍റ്​ അ​ഷ്റ​ഫ് അ​റി​യി​ച്ചു.

വി​വി​ധ പ്രാ​യ​പ​രി​ധി​യി​ലു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വി​വി​ധ ട്രാ​ക്ക് ആ​ൻ​ഡ്​ ഫീ​ൽ​ഡ് മ​ത്സ​ര​ങ്ങ​ളു​ള്ള​താ​യി സെ​ക്ര​ട്ട​റി സൂ​ര​ജ്കു​മാ​ർ പ​റ​ഞ്ഞു. ട്രേ​സ്​ ഭാ​ര​വാ​ഹി​ക​ളാ​യ സ​ഹീ​ദ്​ ക​ട​വി​ൽ, മാ​ണി​ക്ക​ത്ത് ന​രേ​ന്ദ്ര​ൻ, വി​നി​ൽ, അ​ൻ​വ​ർ റ​ഹ്മാ​ൻ, ലി​ജോ ജോ​ർ​ജ്, പ്ര​ശാ​ന്ത്​ ര​വീ​ന്ദ്ര​ൻ, രാ​കേ​ഷ്, റി​ജാ​സ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlumniTechno OlympicsGovernment Engineering College Thrissur
News Summary - Techno Olympics on November 5th
Next Story