Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.ഡി.സി.ബി ആപ്പിലും...

എ.ഡി.സി.ബി ആപ്പിലും പ്ലാറ്റ്​ഫോമുകളിലും സാങ്കേതിക പ്രശ്‌നം​

text_fields
bookmark_border
എ.ഡി.സി.ബി ആപ്പിലും പ്ലാറ്റ്​ഫോമുകളിലും സാങ്കേതിക പ്രശ്‌നം​
cancel

അബൂദബി: തങ്ങളുടെ ചില പ്ലാറ്റ്‌ഫോമുകളിലും മൊബൈല്‍ ആപ്പുകളിലും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക് (എ.ഡി.സി.ബി) അറിയിച്ചു. ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ആമസോണ്‍ ക്ലൗഡിന്‍റെ ബഹ്​റൈനിലെ എ.ഡബ്ല്യു.എസ് (ആമസോണ്‍ വെബ് സര്‍വീസസ്) ഡാറ്റാസെന്‍ററുകളുടെ പ്രവര്‍ത്തനം താറുമാറായതും യു.എ.ഇയിലെ ഊര്‍ജ, കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ നേരിട്ടതുമാണ് ഇതിനു കാരണമായതെന്നാണ് വിവരം.

അതേസമയം ബാങ്കിന്‍റെ ഭാഗത്തു നിന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, തകരാർ യു.എ.ഇയിലെ ആമസോൺ വെബ്സർവീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ചീളുകൾ പതിച്ച് ഡാറ്റസെന്ററിന് കേടുപറ്റി. പ്രശ്നം പരിഹരിക്കാൻ ഒരു ദിവസം കൂടി എടുക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsappsbankingTechnical issue
News Summary - Technical issue with ADCB app and platforms
Next Story