Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​ങ്കേതിക തകരാർ; ദുബൈ...

സാ​ങ്കേതിക തകരാർ; ദുബൈ മെട്രോ സേവനം തടസപ്പെട്ടു

text_fields
bookmark_border
സാ​ങ്കേതിക തകരാർ; ദുബൈ മെട്രോ സേവനം തടസപ്പെട്ടു
cancel

ദുബൈ: സാ​ങ്കേതിക തകരാറിനെ തുടർന്ന്​ ദുബൈ മെട്രോയുടെ റെഡ്​ ലൈനിലെ സേവനം തടസപ്പെട്ടു. ജിജികോ സ്​റ്റേഷനിലെ സാ​ങ്കേതിക പ്രശ്നമാണ്​ സേവനം തടസപ്പെടാൻ കാരണം. റെഡ്​ ലൈനിന്‍റെ തുടക്കമായ സെന്‍റർ പോയന്‍റിൽ നിന്ന്​ എക്സ്​പോ സ്​റ്റേഷനിലേക്ക്​ ബസ്​ സർവീസ്​ ഏർപെടുത്തിയതായി റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai metro
News Summary - Technical failure; Dubai Metro service disrupted
Next Story