Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​ങ്കേതിക തകരാർ; ദുബൈ...

സാ​ങ്കേതിക തകരാർ; ദുബൈ വിമാനം മുംബൈയിൽ ഇറക്കി

text_fields
bookmark_border
സാ​ങ്കേതിക തകരാർ; ദുബൈ വിമാനം മുംബൈയിൽ ഇറക്കി
cancel
camera_alt

representational image

ദു​ബൈ: സാ​​​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ ​ദു​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം മും​ബൈ​യി​ൽ ഇ​റ​ക്കി. എ​യ​ർ ഇ​ന്ത്യ എ 320 ​വി​മാ​ന​മാ​ണ്​ മും​ബൈ​യി​ൽ ഇ​റ​ക്കി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ 143 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഹൈ​ഡ്രോ​ളി​ക്​ സി​സ്റ്റ​ത്തി​ലെ ത​ക​രാ​റാ​ണ്​ വി​മാ​നം ഇ​റ​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി.

എ​ങ്കി​ലും, യ​ന്ത്ര​ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം വി​മാ​നം ദു​ബൈ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വി​മാ​ന​ത്തി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സ്​ റ​ദ്ദാ​ക്കി​യി​രു​ന്നു. മ​ണി​ക്കൂ​റോ​ളം ദു​രി​തം അ​നു​ഭ​വി​ച്ച ശേ​ഷം മ​റ്റു​ വി​മാ​ന​ങ്ങ​ളി​ലാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ തു​ട​ർ യാ​ത്ര​യൊ​രു​ക്കി​യ​ത്.

എ​യ​ർ ഇ​ന്ത്യ​യു​ടെ ത​ക​രാ​റും യാ​ത്ര മു​ട​ങ്ങ​ലും തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്.

സ്​​പൈ​സ്​​ജെ​റ്റ്​ വി​മാ​ന​വും ക​ഴി​ഞ്ഞ ദി​വ​സം 28 മ​ണി​ക്കൂ​ർ വൈ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsDubai flight
News Summary - Technical failure; Dubai flight landed in Mumbai
Next Story