Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​രു ദി​വ​സ​ത്തെ...

ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന്​ ടീം ​ടോ​ള​റ​ൻ​സ്

text_fields
bookmark_border
relief fund
cancel

ദു​ബൈ: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ത​ങ്ങ​ളു​ടെ ഒ​രു​ദി​വ​സ​ത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി സ​ഹാ​യി​ക്കു​മെ​ന്ന് ടീം ​ടോ​ള​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യു.​എ.​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ൾ ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സി. ​സാ​ദി​ഖ് അ​ലി, ക​ൺ​വീ​ന​ർ സു​ൽ​ഫി​ക്ക​ർ അ​ബൂ​ബ​ക്ക​ർ, കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റി​ഹാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideU.A.E News
News Summary - Team Tolerance will give a day's salary to wayanad
Next Story