Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടീം ​ഐ.​എ​ഫ്.​എ...

ടീം ​ഐ.​എ​ഫ്.​എ ര​ക്ത​ദാ​ന ക്യാ​മ്പ്​

text_fields
bookmark_border
ടീം ​ഐ.​എ​ഫ്.​എ ര​ക്ത​ദാ​ന ക്യാ​മ്പ്​
cancel
camera_alt

ശൈ​ഖ് സാ​യി​ദ് ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ഡേ​യു​ടെ ഭാ​ഗ​മാ​യി ഐ​ഡി​യ​ല്‍ ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

Listen to this Article

അ​ബൂ​ദ​ബി: ശൈ​ഖ് സാ​യി​ദ് ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ഡേ​യു​ടെ ഭാ​ഗ​മാ​യി ഐ​ഡി​യ​ല്‍ ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​ബൂ​ദ​ബി (ഐ.​എ​ഫ്.​എ) ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി. അ​ബൂ​ദ​ബി ഹെ​ല്‍ത്ത് അ​തോ​റി​റ്റി​യു​മാ​യി (സേ​ഹ) സ​ഹ​ക​രി​ച്ചാ​യി​രു​ന്നു അ​ല്‍ വ​ഹ്ദ മാ​ളി​നു​സ​മീ​പം ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​ത്. രാ​ഷ്ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ പ​ക​ര്‍ന്നു​ന​ല്‍കി​യ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളെ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ക​യും അ​തി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള നൂ​റി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampTeam IFF
News Summary - Team IFF Blood Donation Camp
Next Story