Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ന്‍...

മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് മേ​ഖ​ല അ​ധ്യാ​പ​ക സം​ഗ​മം

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് മേ​ഖ​ല അ​ധ്യാ​പ​ക സം​ഗ​മം
cancel
camera_alt

മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് മേ​ഖ​ലാ സം​ഗ​മം റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റാ​സ​ല്‍ഖൈ​മ: മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് മേ​ഖ​ലാ അ​ധ്യാ​പ​ക സം​ഗ​മം റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്നു. ത​മാം പാ​ര്‍ട്ടി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് മേ​ഖ​ല ചെ​യ​ര്‍മാ​ന്‍ കെ. ​അ​സൈ​നാ​ർ 'സൂ​ര്യ​കാ​ന്തി' ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ന്‍ റാ​ക്-​ഫു​ജൈ​റ കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ക്ബ​ര്‍ ആ​ലി​ക്ക​ര 'ക​ണി​ക്കൊ​ന്ന' പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ധ്യാ​പ​ക​ര്‍ക്കു​ള്ള അ​നു​മോ​ദ​ന​പ​ത്ര​വും സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ല്‍സ​ര​ത്തി​ല്‍ റാ​ക് മേ​ഖ​ല​യി​ലെ ജേ​താ​ക്ക​ള്‍ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.

റാ​ക് മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ര്‍ ബ​ബി​ത നൂ​ര്‍, കേ​ര​ള സ​മാ​ജം സെ​ക്ര​ട്ട​റി സ​ജി വ​രി​യ​ങ്ങാ​ട്, മു​ഹ​മ്മ​ദ​ലി, ക​വി​ത പ്ര​ദോ​ഷ്, ശ​ക്തി​ധ​ര​ന്‍, ഷാ​ജി, അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന ഭാ​സ്ക​ര്‍, നാ​സ​ര്‍ അ​ല്‍മ​ഹ, സ്റ്റു​ഡ​ന്‍റ്സ് ഓ​ര്‍ഗ​നൈ​സ​ര്‍ അ​ഖി​ല, ചാ​പ്റ്റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​ര്‍ ചെ​ന്ത്രാ​പ്പി​ന്നി, റാ​ക് മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ന​യ​ന്‍, എം.​ബി. അ​നീ​സു​ദ്ദീ​ന്‍, ക​മ്മി​റ്റി​യം​ഗം റ​സ​ല്‍ റ​ഫീ​ഖ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു സ്വാ​ഗ​ത​വും മി​ഷ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ സ​ജി​ത്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rasalkhaima
News Summary - teachers meet
Next Story