Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅധ്യാപക ദിനാഘോഷം...

അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം
cancel
camera_alt

ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം

ഷാ​ർ​ജ: ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.

അ​ധ്യാ​പ​ക​ർ​ക്ക് പ​ക​രം വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​നം ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ൾ മാ​നേ​ജ്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് പ​രി​സ്ഥി​തി​സൗ​ഹൃ​ദ ബാ​ഗു​ക​ളും വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി.

സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ആ​സി​ഫ് മു​ഹ​മ്മ​ദ്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം, അ​സി. ഡ​യ​റ​ക്ട​ർ സ​ഫ ആ​സാ​ദ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്‌​ജു റെ​ജി എ​ന്നി​വ​ർ അ​ധ്യാ​പ​ക​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers dayIndia International school
News Summary - Teacher's Day celebration was organized
Next Story