ടി.ഇ. അബ്ദുല്ല അനുസ്മരണം
text_fieldsടി.ഇ. അബ്ദുല്ല അനുസ്മരണത്തിൽ യു.എ.ഇ കെ.എം.സി.സി
കേന്ദ്ര ട്രഷറർ നിസാർ തളങ്കര സംസാരിക്കുന്നു
ഷാർജ: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ടി.ഇ. അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു. യു.എ.ഇ കെ.എം.സി.സി കേന്ദ്ര ട്രഷറർ നിസാർ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മഹമൂദ് എരിയാൽ അധ്യക്ഷത വഹിച്ചു.
സുബൈർ പള്ളിക്കാൽ, ഷാഫി കുന്നിൽ, ബാദുഷ ആദൂർ, ശരീഫ് പൈക്ക, ഖലീൽ മദ്റസവളപ്പിൽ, ശരീഫ് മൊഗർ, മുജീബ് ചൂരി, ഇബ്രാഹിം നെല്ലിക്കുന്ന്, ബഷീർ ആദൂർ, ഉമർ ഫാറൂഖ്, ശരീഫ് എം.എസ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റിയാസ് ചെർക്കള സ്വാഗതവും ട്രഷറർ ജലീൽ തളങ്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

