Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിൽ ടാക്സി...

അജ്മാനിൽ ടാക്സി നിരക്കുകൾ വര്‍ധിപ്പിച്ചു

text_fields
bookmark_border
അജ്മാനിൽ ടാക്സി നിരക്കുകൾ വര്‍ധിപ്പിച്ചു
cancel

അ​ജ്മാ​ന്‍: ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ ടാ​ക്സി നി​ര​ക്കു​ക​ളി​ല്‍ വ​ര്‍ധ​ന വ​രു​ത്തി. അ​ജ്മാ​ൻ ഗ​താ​ഗ​ത വ​കു​പ്പാ​യ അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചു. 2023 സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ഓ​രോ കി​ലോ​മീ​റ്റ​റി​നും 1.90 ദി​ർ​ഹം ഈ​ടാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം സ​ഞ്ച​രി​ക്കു​ന്ന ഓ​രോ കി​ലോ​മീ​റ്റ​റി​നും 1.84 ദി​ർ​ഹ​മാ​യി​രു​ന്നു. നി​ല​വി​ലെ നി​ര​ക്കി​ല്‍ നി​ന്നും ആ​റു ഫി​ൽ​സ് അ​ധി​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikeajmantaxifares
News Summary - Taxi fares hiked in Ajman
Next Story