Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​പ​ക​ട​ക​ര​മാ​യ...

അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്​: ഷാ​ർ​ജ​യി​ൽ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്​: ഷാ​ർ​ജ​യി​ൽ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt????????????????? ????????
ഷാ​ർ​ജ: ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് അ​പ​ക​ട​ക​ര​മാം​വി​ധം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച​യാ​ൾ പി​ടി​യി​ൽ. ദ​ക്ഷി​ണേ​ഷ്യ​ക്കാ​ര​നാ​യ ടാ​ക്സി ഡ്രൈ​വ​റെ​യാ​ണ് ഷാ​ർ​ജ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​മി​റേ​റ്റ്സ് റോ​ഡി​ലെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച്, ആ​ളു​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ര​ക്കം​പാ​ച്ചി​ൽ. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ന്നു​ള്ള ഇ​യാ​ളു​ടെ ഡ്രൈ​വി​ങ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ട​ർ​ന്നി​രു​ന്നു. 
ടാ​ക്സി ഡ്രൈ​വ​റെ മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstaxiDrivingarrust
News Summary - taxi-driving-arrust-uae-gulf news
Next Story