ചടുലത തീർത്ത് ടാക്സ്ഫോഴ്സ്
text_fieldsകേരളത്തിലെ വെൽഫെയർ ഫോറം ഹെൽപ് ലൈൻ, നോർക്ക എന്നിവ മുഖേന ലഭിക്കുന്ന വിവരങ്ങൾക്കന ുസൃതമായാണ് കൗൺസലിങ്, ഭക്ഷണവിതരണം, വൈദ്യസഹായം എന്നിവ പൂർത്തിയാക്കുന്നത്. ഓരോ എ മിറേറ്റിലും ചടുലതയാർന്ന പ്രവർത്തനം നടത്താൻ ടാസ്ക് ഫോഴ്സുകളുണ്ട്. സഹോദര സംഘടനയുമായി തോളോടു തോൾ ചേർന്ന് ക്വാറൻറീൻ സൗകര്യങ്ങളും പ്രവാസി ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
ആയിരത്തിലധികം പേർക്കാണ് ഇതിനകം വൈദ്യസഹായം എത്തിച്ചത്. പതിനായിരത്തോളം ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു . തുടർ ദിവസങ്ങളിലും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രവാസി സമൂഹത്തിന് എമിറേറ്റ്സുകളിലെ ടാക്സ് ഫോഴ്സുമായി ബന്ധപ്പെടാമെന്നും പ്രവാസി ഇന്ത്യ കേന്ദ്ര പ്രസിഡൻറ് അബുലൈസ് എടപ്പാൾ, ജനറൽ സെക്രട്ടറി റോസി ദാസ്, വൈസ് പ്രസിഡൻറ് ബുനൈസ് കാസിം, സെക്രട്ടറി അരുൺ സുന്ദർരാജ് എന്നിവർ അറിയിച്ചു.
ടാസ്ക് ഫോഴ്സുമായി ബന്ധപ്പെടാം
• അബൂദാബി: കബീര്‍ വള്ളക്കടവ് 0561080047, •മുസഫ: അബ്ദുല്ല സവാദ് 0507450580 •ദുബൈ: സദറുദ്ദീന്‍ ആലപ്പുഴ 054 3447477 •ഖിസൈസ്: സിറാജുദ്ദീന് ഷമീം 050 4539747 •ബര്‍ദുബൈ: സജ്ജാദ് അലി 056 5756206 •ജബല്‍ അലി: മുഹമ്മദ് ഷഫീഖ് 050 3801779 •ഷാര്‍ജ: സാദിഖ് ചെറുവത്തോട് 052 4632290 •അജ്മാന്: സുല്‍ഫിക്കര്‍ കൊല്ലം 055 8903626 •അൽഐൻ: ജാബിര്‍ തിരൂര്‍ 050 5734891, മെഹ്റൂഫ് 050 7234736 •ഫുജൈറ: സി.കെ. സിറാജ് 0 50 520 5251 •റാസല്‍ഖൈമ: നൗഫർ 056 969 7151 •ഉമ്മുല്‍ ഖുവൈന്‍: ഷക്കീബ് 055 106 2083.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
