Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചിക്കനിൽ പുതിയ...

ചിക്കനിൽ പുതിയ പരീക്ഷണങ്ങളുമായി തൻമിയ

text_fields
bookmark_border
ചിക്കനിൽ പുതിയ പരീക്ഷണങ്ങളുമായി തൻമിയ
cancel
camera_alt

എ​ക്സ്​​പോ​യി​ലെ ത​ൻ​മി​യ സ്റ്റാ​ൾ

ദു​ബൈ: സൗ​ദി​യി​ലെ പ്ര​മു​ഖ പൗ​ൾ​ട്രി ഉ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ ത​ൻ​മി​യ 'ഗ​ൾ​ഫു​ഡി​ൽ' എ​ത്തി​യ​ത്​ ചി​ക്ക​നി​ലെ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി. ന​ഗ​ട്​​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും രു​ചി​യി​ലും ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ ഗ​ൾ​ഫു​ഡി​ലെ ത​ൻ​മി​യ സ്റ്റാ​ളി​ലെ​ത്തി​യാ​ൽ മ​തി. യു.​എ.​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ വ​ര​വ്.

കാ​ലി​ത്തീ​റ്റ നി​ർ​മാ​ണ യൂ​നി​റ്റി​ൽ നി​ന്നാ​രം​ഭി​ച്ച്​ പൗ​ൾ​ട്രി മേ​ഖ​ല​യി​ലെ ഭീ​മ​ന്മാ​രാ​യ​താ​ണ്​ ത​ൻ​മി​യ​യു​ടെ ച​രി​ത്രം. ഇ​​പ്പോ​ൾ സൗ​ദി സ്​​റ്റോ​ക്ക്​ എ​ക്സ്​​ചേ​ഞ്ചി​ൽ 30 ശ​ത​മാ​നം ഐ.​പി.​ഒ ഇ​റ​ക്കു​ന്ന നി​ല​യി​ലേ​ക്ക്​ ത​ൻ​മി​യ വ​ള​ർ​ന്നു.

അ​ൽ​ദ​ബ്ബ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന്​ ആ​റു​പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. മ​ക്​​​ഡൊ​ണാ​ൾ​ഡ്, സ​ബ്​​വേ, ബ​ർ​ഗ​ർ കി​ങ്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ചി​ക്ക​ൻ എ​ത്തി​ക്കു​ന്ന​ത്​ ഇ​വ​രാ​ണ്. ലു​ലു, കാ​ർ​ഫോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ത​ൻ​മി​യ​യു​ടെ ഫ്ര​ഷ്​ ചി​ക്ക​ൻ എ​ത്തു​ന്നു. ഫ്രോ​സ​ൺ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ട​ൻ വി​പ​ണി​യി​ൽ എ​ത്തി​ക്കു​മെ​ന്ന്​ ഡ​യ​റ​ക്ട​ർ സ്റ്റീ​വ്​ റോ​സ്, മാ​ർ​ക്ക​റ്റി​ങ്​ ഡ​യ​റ​ക്ട​ർ ജോ​യ്​ എ​ബ്ര​ഹാം, ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ മാ​നേ​ജ​ർ നി​ഷാം മൊ​ഹി​ദീ​ൻ എ​ന്നി​വ​ർ പ​റ​യു​ന്നു. ഗ​ൾ​ഫു​ഡി​ലെ ശ്ര​ദ്ധേ​യ സ്റ്റാ​ളു​ക​ളി​ൽ ഒ​ന്നാ​ണി​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chicken
News Summary - Tanmia with new experiments in chicken
Next Story