Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​ടാങ്ക​റി​ന്​...

​ടാങ്ക​റി​ന്​ തീ​പി​ടി​ച്ച്​ അ​പ​ക​ടം; ഏ​ഴു ​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
fire
cancel
camera_alt

ടാ​ങ്ക​റി​ന്​ തീ​പി​ടി​ച്ച സ്ഥ​​​ല​ത്ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​​യ ഹെ​ലി​കോ​പ്​​ട​ർ

ഫു​ജൈ​റ: എ​ണ്ണ ടാ​ങ്ക​റി​ന്​ തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക്​ പ​രി​ക്ക്. ഫു​ജൈ​റ​യി​ലെ അ​ല ബി​ത്‌​ന​യി​ലാ​ണ്​ യാ​ത്ര​ക്കി​ടെ ടാ​ങ്ക​റി​ന്​ തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന്​ ഫു​ജൈ​റ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്ക്യൂ സെ​ന്‍റ​റി​ന്‍റെ ഹെ​ലി​കോ​പ്​​ട​ർ​ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ഹെ​ലി​കോ​പ്​​ട​റി​ലാ​ണ്​ ഫു​ജൈ​റ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ടാ​ങ്ക​റി​ന്‍റെ തീ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വൈ​കാ​തെ അ​ണ​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ റോ​ഡി​ൽ അ​ൽ​പ​നേ​രം ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ പു​ക​യു​യ​രു​ന്ന​ത്​ ദൂ​രെ​നി​ന്ന്​ കാ​ണാ​മാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​ൽ ബി​ത്‌​ന മു​ത​ൽ അ​ൽ ഫ​ർ​ഫ​ർ റൗ​ണ്ട് എ​ബൗ​ട്ട് വ​രെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ശൈ​ഖ്​ മ​ക്തൂം സ്ട്രീ​റ്റ് പൊ​ലീ​സ് അ​ട​ച്ചി​ട്ടു. പി​ന്നീ​ട്​ തീ​യ​ണ​ച്ച്​ ഗ​താ​ഗ​തം സു​ഗ​മ​മാ​യ ശേ​ഷം ഉ​ച്ച​യോ​ടെ തു​റ​ന്നു​കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tanker caught fire
News Summary - Tanker caught fire and accident; Seven people were injured
Next Story