Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതമിഴ്​നാട്​...

തമിഴ്​നാട്​ മുഖ്യമന്ത്രി യു.എ.ഇയിൽ

text_fields
bookmark_border
തമിഴ്​നാട്​ മുഖ്യമന്ത്രി യു.എ.ഇയിൽ
cancel
camera_alt??????????????????????? ???????? ??????????? ???????????????? ?????????????

ദു​ബൈ: നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്താ​ൻ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി യു.​എ.​ഇ​യ ി​ലെ​ത്തി. ദു​ബൈ​യി​ൽ നി​ര​വ​ധി പ്ര​മു​ഖ ബി​സി​ന​സ്​ നാ​യ​ക​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി. ബി​സി​ന​സ് ​ ലീ​ഡേ​ഴ്​​സ്​ ​േഫാ​റം, ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യി​ലാ​ണ്​ നി​ക്ഷേ​പ​ക​സം​ഗ​മ​വും ച​ർ​ച്ച​യും ഒ​ര​ു​ക്കി​യ​ത്.

4200 കോ​ടി ഇ​ന്ത്യ​ൻ രൂ​പ​യു​ടെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ദു​ബൈ പോ​ർ​ട്ട്​ ഫ്രീ ​ട്രേ​ഡ്​ വെ​യ​ർ ഹൗ​സി​ങ്​ സോ​ണി​ൽ നി​ക്ഷേ​പ​മി​റ​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​യി​ര​ത്തോ​ളം വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജോ​ലി ന​ൽ​കാ​നും ഇ​തു സ​ഹാ​യ​ക​മാ​വും.
ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​, ട്വ​ൻ​റി 14 ഹോ​ൾ​ഡി​ങ്​​സ്, ടേ​ബ്​​ൾ​സ്​ എ​ന്നി​വ​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ്​​മ​ദ്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.
ത​മി​ഴ്​​നാ​ട്ടി​ൽ ​േ​ഹാ​സ്​​പി​റ്റാ​ലി​റ്റി, റീ​െ​ട്ട​യി​ൽ മേ​ഖ​ല​ക​ളി​ൽ ഗ്രൂ​പ്​​ ന​ട​ത്താ​നി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. ഫി​നാ​ൻ​ഷ്യ​ൽ, ബി.​പി.​ഒ സ​െൻറ​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദീ​ബ്​ അ​ഹ്​​മ​ദ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsTamilnadu minister
News Summary - Tamilnadu minister-uae-gulf news
Next Story