Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്കിറ: പൊതുപ്രഭാഷണം നാളെ

text_fields
bookmark_border
representative image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ദുബൈ: ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ മാസംതോറും നടത്തിവരുന്ന ‘തദ്കിറ’ പൊതുപ്രഭാഷണ പരമ്പരയുടെ ഭാഗമായി, അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്‍റര്‍ ഡയറക്ടർ മൗലവി അബ്ദുസ്സലാം മോങ്ങം, ശനിയാഴ്ച രാത്രി സെന്‍റര്‍ അങ്കണത്തില്‍വെച്ച് ‘ഈമാനിന്‍റെ മാധുര്യം’ വിഷയത്തില്‍ പ്രഭാഷണം നിർവഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാത്രി എട്ടിന് നടക്കുന്ന പരിപാടിയിലേക്ക് ഖിസൈസ് മെട്രോ സ്റ്റേഷനില്‍നിന്നും ഷട്ട്ല്‍ സർവിസ്, വിവിധ ഭാഗങ്ങളില്‍നിന്നും വാഹന സൗകര്യം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 263 3391, 055 840 2751.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tadkira: Public lecture tomorrow
Next Story