Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​ബാ​സ്കോ എം.​സി.​എ​ൽ:...

ത​ബാ​സ്കോ എം.​സി.​എ​ൽ: യു.​എ.​ഇ ചെ​മ്പി​രി​ക്ക​ൻ​സ് ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
uae
cancel
camera_alt

ത​ബാ​സ്കോ എം.​സി.​എ​ല്ലി​ൽ ചാ​മ്പ്യ​ന്മാ​രാ​യ യു.​എ.​ഇ ചെ​മ്പി​രി​ക്ക​ൻ​സ് ടീം

ദു​ബൈ: അ​ജ്മാ​ൻ ഓ​വ​ൽ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്ര​ഥ​മ ത​ബാ​സ്കോ മേ​ൽ​പ്പ​റ​മ്പ് ക്രി​ക്ക​റ്റ് ലീ​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ യു.​എ.​ഇ ചെ​മ്പി​രി​ക്ക​ൻ​സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ക​ട്ട​ക്കാ​ലി​യ​ൻ​സി​നെ 19 റൂ​ൺ​സി​ന്നാ​ണ് ചെ​മ്പി​രി​ക്ക തോ​ൽ​പി​ച്ച​ത്. നി​ബ്രാ​സ് ചെ​മ്പി​രി​ക്ക മാ​ൻ ഓ​ഫ് ദി ​സീ​രി​സാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മേ​ൽ​പ്പ​റ​മ്പി​ന് ചു​ട്ടു​വ​ട്ട​ത്തു​ള്ള എ​ട്ട് ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്.

ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും യാ​സ​റും, റ​ണ്ണേ​ഴ്​​സി​നു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മീ​ർ കീ​ഴൂ​റും കൈ​മാ​റി. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ സ​വാ​ദ്, ഹ​മീ​ദ് ക​ല്ലും വ​ള​പ്പ്, ഹാ​ഷിം ബോ​സ്സ്, സി.​ബി ജാ​ഫ​ർ, സി.​ബി അ​സീ​സ്, ഇ​ല്യാ​സ്, ഇ​ല്യാ​സ് ഹി​ൽ​ടോ​പ്, നി​യാ​സ്, സാ​ബി​ർ, നി​സാ​ർ, ഇ​ർ​ഷാ​ദ്, മൊ​യ്തീ​ൻ കു​ഞ്ഞി കാ​ദി​രി, ഇ​ബ്രൂ സാ​ച്ചി, ജാ​ഫ​ർ ഹ​സൈ​നാ​ർ, ഷം​ലു മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTabasco MCL
News Summary - Tabasco MCL: UAE Champions
Next Story