Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടി20 ലോകകപ്പ് യോഗ്യത: യു.എ.ഇക്ക് 155 റൺസ് ജയം
text_fieldsbookmark_border
യു.എ.ഇ താരത്തിന്റെ ബാറ്റിങ്
ദുബൈ: ടി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ തായ്ലൻഡിനെതിരെ യു.എ.ഇക്ക് 155 റൺസിന്റെ തകർപ്പൻ ജയം. നിശ്ചിത ഓവറിൽ യു.എ.ഇ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. ലക്ഷ്യം പിന്തുടർന്ന തായ്ലൻഡ് 37 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. യു.എ.ഇ 12ാമത്തെ ഓവറിൽ തായ്ലൻഡ് താരങ്ങളെ എറിഞ്ഞിടുകയായിരുന്നു. യു.എ.ഇയുടെ രാഹുൽ ചോപ്ര 80 റൺസും ആസിഫ് ഖാൻ 46 റൺസുമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

