Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ജ​നാ​ധി​പ​ത്യ...

‘ജ​നാ​ധി​പ​ത്യ ഇ​ന്ത്യ, പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​ക​ളും’ സി​മ്പോ​സി​യം

text_fields
bookmark_border
‘ജ​നാ​ധി​പ​ത്യ ഇ​ന്ത്യ, പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​ക​ളും’ സി​മ്പോ​സി​യം
cancel
camera_alt

‘ജ​നാ​ധി​പ​ത്യ ഇ​ന്ത്യ, പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​ക​ളും’ സി​മ്പോ​സി​യം യു.​എ.​ഇ കെ.​എം.​സി.​സി

പ്ര​സി​ഡ​ന്റ് പു​ത്തൂ​ർ റ​ഹ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്തെ വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ എ​ക്കാ​ല​വും ഭ​രി​ക്കാ​മെ​ന്നു ക​രു​തി​യ​വ​രു​ടെ ഹു​ങ്കി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് പൊ​തു​തെ​രെ​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ന്നും അ​ന്യോ​ന്യം അ​ക​റ്റു​ന്ന രാ​ഷ്ട്രീ​യം ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് പു​ത്തൂ​ർ റ​ഹ്മാ​ൻ.

ദു​ബൈ കെ.​എം.​സി.​സി​യു​ടെ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ബു​ഹൈ​ൽ കെ.​എം.​സി.​സി പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ജ​നാ​ധി​പ​ത്യ ഇ​ന്ത്യ, പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ലെ സി​മ്പോ​സി​യ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ. ഹ​നീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

പി.​കെ. അ​ൻ​വ​ർ ന​ഹ, എ.​എ. ജ​ലീ​ൽ, ഡോ. ​ശ​രീ​ഫ് പൊ​വ്വ​ൽ, കാ​ദ​ർ അ​രി​പ്പാ​മ്പ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു . ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, കെ.​പി.​എ. സ​ലാം, ഹു​സൈ​നാ​ർ ഹാ​ജി, ഹം​സ തോ​ട്ടി, ഹ​സ​ൻ ചാ​ലി​ൽ, അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ഫൈ​സ​ൽ പ​ട്ടേ​ൽ, ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ സ​ജി ബേ​ക്ക​ൽ, ഹ​രീ​ഷ് മേ​പ്പാ​ട്, അ​ഹ്മ​ദ് അ​ലി ബെ​ണ്ടി​ച്ചാ​ൽ, ഫി​റോ​സ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ബ​ഷീ​ർ പാ​റ​പ്പ​ള്ളി ഖി​റാ​അ​ത്തും ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai KMCCSymposium
News Summary - Symposium on 'Democratic India, Hope and Prospects'
Next Story