Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസീതപ്പഴം ചവ്വരി...

സീതപ്പഴം ചവ്വരി ഡെസേർട്ട്

text_fields
bookmark_border
സീതപ്പഴം ചവ്വരി ഡെസേർട്ട്
cancel

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ:

  • ​സീ​ത​പ്പ​ഴം പ​ൾ​പ്പ്: 1 ക​പ്പ്
  • ​ച​വ്വ​രി: 1/4 ക​പ്പ് (വേ​വി​ച്ച​ത്)
  • ​പാ​ൽ: 2 ക​പ്പ് (ന​ന്നാ​യി തി​ള​പ്പി​ച്ച് ത​ണു​പ്പി​ച്ച​ത്)
  • ​ക​ണ്ട​ൻ​സ്‌​ഡ് മി​ൽ​ക്ക്: 2-3 ടേ​ബി​ൾ സ്പൂ​ൺ (അ​ല്ലെ​ങ്കി​ൽ പ​ഞ്ച​സാ​ര)
  • ​ക​ട്ട് ചെ​യ്ത പ​ഴ​ങ്ങ​ൾ: 1/2 ക​പ്പ് (ആ​പ്പി​ൾ, മാ​ത​ളം, മു​ന്തി​രി, മാ​മ്പ​ഴം)
  • ​ഡ്രൈ ​ഫ്രൂ​ട്ട്സ്: ക​ശു​വ​ണ്ടി/​ബ​ദാം (അ​രി​ഞ്ഞ​ത്)

​ത​യാ​റാ​ക്കു​ന്ന വി​ധം:

​ത​ണു​പ്പി​ച്ച പാ​ലും സീ​ത​പ്പ​ഴം പ​ൾ​പ്പും ക​ണ്ട​ൻ​സ്‌​ഡ് മി​ൽ​ക്കും ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. ​

വേ​വി​ച്ച് വെ​ച്ചി​രി​ക്കു​ന്ന ച​വ്വ​രി ഈ ​പാ​ലി​ലേ​ക്ക് ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന ആ​പ്പി​ൾ, മാ​ത​ളം തു​ട​ങ്ങി​യ പ​ഴ​ങ്ങ​ൾ ചേ​ർ​ക്കു​ക. ​

മു​ക​ളി​ൽ ക​ശു​വ​ണ്ടി​യോ ബ​ദാ​മോ വി​ത​റി ഗാ​ർ​ണി​ഷ് ചെ​യ്യു​ക. ​ഗ്ലാ​സു​ക​ളി​ലേ​ക്ക് ഒ​ഴി​ച്ച് ഉ​ട​ൻ​ത​ന്നെ വി​ള​മ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Sweet potato chavvari dessert
Next Story