Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വ​ഫ് പ്ര​വാ​സി...

സ്വ​ഫ് പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി ബോ​ർ​ഡ്: യു.​പി. മു​ഹ​മ്മ​ദ്​ സ​ഹീ​ർ ചെ​യ​ർ​മാ​ൻ

text_fields
bookmark_border
സ്വ​ഫ് പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി ബോ​ർ​ഡ്: യു.​പി. മു​ഹ​മ്മ​ദ്​ സ​ഹീ​ർ ചെ​യ​ർ​മാ​ൻ
cancel
camera_alt

സ്വ​ഫ് പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ യു.​പി. മു​ഹ​മ്മ​ദ് സ​ഹീ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ

സ​ലാം ത​ട്ടാ​നി​ച്ചേ​രി, ട്ര​ഷ​റ​ർ എ​ൻ.​പി. സു​നീ​ർ

ദു​ബൈ: പ്ര​വാ​സി​ക്ഷേ​മ​ത്തി​നാ​യി സോ​ഷ്യ​ൽ വെ​ൽ​െ​ഫ​യ​ർ ആ​ക്​​ടി​വി​റ്റി ഫൗ​ണ്ടേ​ഷ​ൻ (സ്വ​ഫ്) പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി ബോ​ർ​ഡ് നി​ല​വി​ൽ വ​ന്നു. ദു​ബൈ തൃ​ക്ക​രി​പ്പൂ​ർ മു​സ്​​ലിം ജ​മാ​അ​ത്തി​െൻറ (ഡി.​ടി.​എം.​ജെ) കീ​ഴി​ലാ​ണ് സ്വ​ഫ് പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി ബോ​ർ​ഡ് നി​ല​വി​ൽ വ​ന്ന​ത്. ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി. ​റ​ഹീം ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബൂ​ദ​ബി കെ.​എം.​സി.​സി ട്ര​ഷ​റ​ർ സി. ​സ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സ്വ​ഫ് പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി യു.​പി. മു​ഹ​മ്മ​ദ് സ​ഹീ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സ​ലാം ത​ട്ടാ​നി​ച്ചേ​രി, ട്ര​ഷ​റ​റാ​യി എ​ൻ.​പി. സു​നീ​ർ, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യി പി.​പി. ഷ​ബീ​ർ എ​ൻ​ജി​നീ​യ​ർ, എ​ൻ. നി​സാ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യി ഷാ​ന​വാ​സ് എ​ൻ. അ​ലി, വി.​പി.​പി. ഇ​സ്​​മാ​യി​ൽ എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

ടി.​പി. അ​ബൂ​ബ​ക്ക​ർ ഹാ​ജി, എ​ൻ.​പി. ഹ​മീ​ദ് ഹാ​ജി, ടി. ​മു​ഹ​മ്മ​ദ്, സി. ​സു​ബൈ​ർ, ടി. ​മൊ​യ്​​തീ​ൻ, മ​മ്മി കാ​ക്ക​ട​ത്ത്, ഒ.​ടി. നാ​സ​ർ, എ​ൻ. അ​ന​സ്, ബി. ​കു​ഞ്ഞ​ബ്​​ദു​ല്ല, ഒ.​ടി. അ​ബ്​​ദു​ല്ല, കെ.​വി.​വി. ഫ​സ്​​ലു, റി​യാ​സ് എ​ൻ​ജി​നീ​യ​ർ നീ​ലം​ബം, ഒ.​ടി. ഫൈ​റൂ​സ്, വി.​പി.​എം. അ​ബ്​​ദു​ൽ റ​ഹീം, ഒ.​ടി. നൗ​ഷാ​ദ്, സി. ​മു​ജീ​ബ്, സ​ലീം ന​വാ​സ്, സി. ​നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യു.​പി. മു​ഹ​മ്മ​ദ് സ​ഹീ​ർ സ്വാ​ഗ​ത​വും ഷാ​ന​വാ​സ് എ​ൻ. ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare scheme
News Summary - Swaf Immigration Welfare Scheme Board
Next Story