Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിസ്മയങ്ങൾ നിറഞ്ഞ് ഷാർജ ഷോപ്പിങ് പ്രമോഷൻ
text_fieldsbookmark_border
ഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) സംഘടിപ്പിക്കുന്ന ശൈത്യകാല കച്ചവട ആനുകൂല്യങ്ങൾക്ക് പ്രിയമേറുന്നു. 75 ശതമാനം വരെ ഇളവ് നൽകി കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് കച്ചവടമാമാങ്കം നടക്കുന്നത്.
ഡിസംബറിൽ ആരംഭിച്ച ഷോപ്പിങ് പ്രമോഷൻ ഈ മാസം 31വരെയാണ് നീണ്ടുനിൽക്കുക. ഷോപ്പിങ് കേന്ദ്രങ്ങളും റീട്ടെയിൽ സ്ഥാപനങ്ങളും പങ്കാളികളാകുന്ന 48 ദിവസത്തെ പ്രമോഷൻ നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Next Story

