Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ത്മ​രാ​ജ​ൻ...

പ​ത്മ​രാ​ജ​ൻ പു​ര​സ്‌​കാ​രം ന​ടി സു​ര​ഭി ല​ക്ഷ്മി​ക്ക്

text_fields
bookmark_border
പ​ത്മ​രാ​ജ​ൻ പു​ര​സ്‌​കാ​രം ന​ടി സു​ര​ഭി ല​ക്ഷ്മി​ക്ക്
cancel

അ​ബൂ​ദ​ബി: സം​വി​ധാ​യ​ക​ൻ പ​ത്മ​രാ​ജ‍​െൻറ പേ​രി​ൽ അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​രം ന​ടി​യും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സു​ര​ഭി ല​ക്ഷ്മി​ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് സാം​സ്‌​കാ​രി​ക വേ​ദി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​യാ​ള സി​നി​മ-​നാ​ട​ക രം​ഗ​ത്ത് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഈ ​മാ​സം 18ന് ​വൈ​കീ​ട്ട് 7.30ന് ​അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ‘ദൃ​ശ്യം 2019’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം-​ഈ​ദ് ആ​ഘോ​ഷ വേ​ദി​യി​ൽ വെ​ച്ച് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. വി​വി​ധ റി​യാ​ലി​റ്റി ഷോ​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച പ​തി​നൊ​ന്നു പ്ര​തി​ഭ​ക​ളെ​യും ബി​സി​ന​സ് രം​ഗ​ത്ത് മി​ക​വു പു​ല​ർ​ത്തി​യ ര​ണ്ടു വ​നി​ത​ക​ളെ​യും ആ​ദ​രി​ക്കും. അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക​വേ​ദി പ്ര​സി​ഡ​ൻ​റ് അ​നൂ​പ് ന​മ്പ്യാ​ർ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് മൊ​യ്തീ​ൻ അ​ബ്​​ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ്കു​മാ​ർ, ട്ര​ഷ​റ​ർ സാ​ബു അ​ഗ​സ്​​റ്റി​ൻ, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ്‌​കു​മാ​ർ, അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssurabhi lakshmi
News Summary - surabhi lakshmi-uae-gulf news
Next Story