Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ലാ​ളി​ക​ളു​ടെ...

തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​ഹ​മ​ക​റ്റി ഫു​ജൈ​റ ചാ​രി​റ്റി

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​ഹ​മ​ക​റ്റി ഫു​ജൈ​റ ചാ​രി​റ്റി
cancel
camera_alt????????????????????? ??????? ?????????? ??????????????? ?????????? ???????? ???????????

ഫു​ജൈ​റ: ക​ത്തി​യാ​ളു​ന്ന കൊ​ടും വേ​ന​ലി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലും മ​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് വെ​ള്ള​വും ശീ​ത​ള പാ​നി​യ​വു​മാ​യി ഫു​ജൈ​റ ചാ​രി​റ്റി രം​ഗ​ത്ത്. ഫു​ജൈ​റ​ക്ക് പു​റ​മെ ഉ​പ​ന​ഗ​ര​മാ​യ ദി​ബ്ബ​യി​ലും വി​ത​ര​ണ​മു​ണ്ട്. ഇ​തി​ന​കം ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം കു​പ്പി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തി​യ​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വെ​യി​ലാ​റും വ​രെ ഇ​ത് തു​ട​രും. വെ​ള്ള​വും ജ്യൂ​സും വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ശീ​തി​ക​രി​ച്ച വാ​ഹ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വേ​ന​ൽ​ക്കാ​ല ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ചാ​രി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ലി ബി​ൻ അ​ബാ​ദ് അ​ബ്​​ദു​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssummer
News Summary - summer-uae-gulf news
Next Story