Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്​തസാക്ഷിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സുല്‍ത്താനെത്തി 

text_fields
bookmark_border
shaikh
cancel
camera_alt????? ???? ???????? ???? ??????????? ?????????? ????????????????? ??????? ?????????? ?????? ?????? ??????????????? ???? ???. ???????????? ????? ???????? ???? ?????? ?????? ??????????????????????

ഷാര്‍ജ:യമനിലെ സൈനിക സേവനത്തിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച  ഫസ്റ്റ് ലെഫ്റ്റനന്‍റ് പൈലറ്റ് ബദര്‍ യഹ്യ മുഹമ്മദ് ആല്‍ മറാശ്ദിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഖോര്‍ കല്‍ബയിലത്തെി. ഏറെ നേരം കുടുംബാഗങ്ങളോടൊപ്പം ചിലവഴിച്ച സുല്‍ത്താന്‍  പരലോക മോക്ഷത്തിനും കുടുംബാഗങ്ങളുടെ സമാധാനത്തിനുമായി പ്രാര്‍ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sulthan came
Next Story