Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ശൈഖ് സുൽത്താെൻറ കേരള സന്ദർശനം ആഹ്ലാദകരം’
text_fieldsbookmark_border
ദുബൈ: യു.എ.ഇയിലെ മലയാളികൾക്ക് അത്യധികം ആഹ്ലാദം പകരുന്ന വേളയാണ് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ: ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനമെന്ന് ലുലു എക്സ്ചേഞ്ച് ഹോൾഡിങ്സ് എം.ഡി അദീബ് അഹ്മദ് അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളായി തുടർന്നുവരുന്ന കേരളവും അറബ് നാടുകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഈ സന്ദർശനം സഹായകമാകും. മറ്റു രാജ്യങ്ങളിൽ നിന്ന് വന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് യു.എ.ഇ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത എടുത്തു പറേയണ്ടതും ഇതിനു സൗകര്യമൊരുക്കുന്ന ഭരണാധികാരികളുടെ ദാർശനികതയിൽ പ്രവാസികൾ കടപ്പാടുള്ളവരുമാണ്.ഡോ: ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സന്ദർശനം നമ്മുടെ നാടും യു.എ.ഇയും തമ്മിെല ബന്ധത്തിലെ നാഴികക്കല്ലാവട്ടെ എന്നും അദീബ് അഹ്മദ് ആശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story