Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ആ​ൽ:...

സു​ആ​ൽ: വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
സു​ആ​ൽ: വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി
cancel
camera_alt

‘സു​ആ​ൽ’​പ്ര​ശ്​​നോ​ത്ത​രി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ന്നു

റ​മ​ദാ​നി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ 'സു​ആ​ൽ'​പ്ര​ശ്​​നോ​ത്ത​രി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ എ​ജു​ക​ഫേ വേ​ദി​യി​ൽ കൈ​മാ​റി. ക​ഴി​ഞ്ഞ മേ​യി​ൽ ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 80 സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 2000ത്തോ​ളം കു​ട്ടി​ക​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ​ മു​ബാ​റ​ക്​ റ​സാ​ഖ്, അ​ഹ്​​മ​ദ്​ മ​മ്മൂ​ട്ടി, സി.​പി. ഷ​ഫീ​ഖ്, ജാ​വേ​ദ്​ ബ​ഷീ​ർ അ​ഹ്​​മ​ദ്, സ​ജീ​ർ ബാ​ബു, ഹം​സ​ത്ത്​ അ​ലി തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrizesSu Al
Next Story