Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദ്യാർത്ഥികൾ ക്ലാസ്​...

വിദ്യാർത്ഥികൾ ക്ലാസ്​ റൂം തകർത്തു; രക്ഷിതാക്കൾ  പണം നൽകണമെന്ന്​ വിദ്യാഭ്യാസ വകുപ്പ്​

text_fields
bookmark_border
വിദ്യാർത്ഥികൾ ക്ലാസ്​ റൂം തകർത്തു; രക്ഷിതാക്കൾ  പണം നൽകണമെന്ന്​ വിദ്യാഭ്യാസ വകുപ്പ്​
cancel

അബൂദബി: ക്ലാസ്​ മുറിയിലെ ഉപകരണങ്ങൾ വിദ്യാർത്ഥികൾ തകർത്ത സംഭവത്തില രക്ഷിതാക്കളിൽ നിന്ന്​ നഷ്​ടപരിഹാരം ഇൗടാക്കണമെന്ന്​  വിദ്യാഭ്യാസ വകുപ്പ്​. സ്​കൂളിലെ ഉപകരണങ്ങൾ തകർക്കുന്നതി​​​െൻറ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ്​ വിദ്യാഭ്യാസ വകുപ്പ്​ കർശന നടപടിക്ക്​ നിർദേശം നൽകിയത്​.

കസേരകളും മേശകളും തകർക്കുന്നത്​ ദൃശ്യങ്ങളിൽ വ്യക്തമാണ്​. കമ്പ്യൂട്ടറും ക്ലാസ്​ മുറിയിൽ സ്​ഥാപിച്ച പ്രെജക്​ടറും വരെ തകർത്തിട്ടുണ്ട്​. ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്ന്​ വ്യക്തമാക്കിയ അധികൃതർ വിദ്യാർത്ഥികൾ വരുത്തിയ നഷ്​ടത്തിന്​ ആനുപാതികമായ നഷ്​ടപരിഹാരം നൽകണമെന്ന്​ രക്ഷിതാക്കളോട്​ ആവശ്യപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsgulf newsmalayalam news
News Summary - students-uae-gulf news
Next Story