Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

‘കണ്ണിമാങ്ങ’ആസ്വാദ്യകരമാക്കി വിദ്യാര്‍ഥികള്‍

text_fields
bookmark_border
‘കണ്ണിമാങ്ങ’ആസ്വാദ്യകരമാക്കി വിദ്യാര്‍ഥികള്‍
cancel

റാസല്‍ഖൈമ: കഥയും കവിതയും അഭിനയവും സംഗീതവും ചിത്രകലയും ഒരുക്കി റാക് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന ‘കണ്ണിമാങ്ങ’ ശില്‍പ്പശാല വിദ്യാര്‍ഥികള്‍ക്ക് ആസ്വാദ്യകരമായി. റാക് ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ നടന്ന ചടങ്ങ് സിന്ധു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
 വിവിധ വിഷയങ്ങളില്‍ സദാശിവന്‍ അമ്പലമേട്, അനൂപ് കീച്ചേരി, രാജേഷ് ചിത്തിര, ജോസെലെറ്റ്, സുഭാഷ്ദാസ് എന്നിവര്‍ കുട്ടികളോട് സംവദിച്ചു. അമ്പലപ്പുഴ ശ്രീകുമാര്‍, രഘു മാഷ്, ഗണേഷ്, അജി കണ്ണൂര്‍, ഗോപന്‍ മുളക്കുഴ, ഉണ്ണികൃഷ്ണന്‍, അനില്‍ എടപ്പാള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsstudents programme
News Summary - students programme uae gulf news
Next Story