Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

സ്കോ​ളേ​ഴ്സ് മാ​ഗ്​​നം ഓ​പ​സ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ് അ​ലി യ​ഹ്​​യ നി​ർ​വ​ഹി​ക്കു​ന്നു

റാ​സ​ൽ​ഖൈ​മ: യു.​എ.​ഇ​യു​ടെ സ​മ​സ്ത​മേ​ഖ​ല​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി റാ​ക് സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. യു.​എ.​ഇ​യു​ടെ ച​രി​ത്രം, സം​സ്കാ​രം, ശാ​സ്ത്രം, സാ​മ്പ​ത്തി​കം, കാ​യി​കം, സാ​ങ്കേ​തി​കം തു​ട​ങ്ങി മു​പ്പ​തോ​ളം പ്ര​ധാ​ന മേ​ഖ​ല​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ചാ​ർ​ട്ടു​ക​ളും മോ​ഡ​ലു​ക​ളു​മാ​ണ് കു​ട്ടി​ക​ൾ ഒ​രു​ക്കി​യ​ത്. യു.​എ.​ഇ​യെ കു​റി​ച്ച് വി​പു​ല​മാ​യ അ​റി​വു നേ​ടാ​നും രാ​ജ്യ​ത്തി​െൻറ ദേ​ശീ​യ​മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​നും കു​ട്ടി​ക​ളെ പ​ര്യാ​പ്ത​മാ​ക്കാ​നാ​ണ് 'മാ​ഗ്​​നം ഓ​പ്പ​സ്' പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ് അ​ലി യ​ഹ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visual feast
News Summary - Students preparing a visual feast
Next Story