Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ മലയാളി...

ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു

text_fields
bookmark_border
ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു
cancel

ഷാര്‍ജ: ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന്​ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌കൂൾ പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) യാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന ഫ്ലാറ്റി​​െൻറ പത്താംനിലയില്‍ നിന്ന്​ വീണു മരിച്ചത്.

വിവരമറിഞ്ഞയുടന്‍ ഷാര്‍ജ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും സംഭവ സ്​ഥലത്ത്​ കുതിച്ചെത്തി. കുവൈത്ത്​ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്ക്​​ മരണം സംഭവിച്ചിരുന്നു.

ഷാര്‍ജ ഇത്തിസലാത്തിൽ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newssharjastudent
News Summary - Students jumped off building,dead - gulf news
Next Story