Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ച്ച​ക്ര...

മു​ച്ച​ക്ര ഇ​ല​ക്ട്രി​ക് കാ​റു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
three wheeled electric car
cancel
camera_alt

വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ച മു​ച്ച​ക്ര കാ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു

അ​ബൂ​ദ​ബി: മാ​സ​ങ്ങ​ള്‍ നീ​ണ്ട അ​ധ്വാ​ന​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ച മു​ച്ച​ക്ര ഇ​ല​ക്ട്രി​ക് കാ​റു​ക​ളു​മാ​യി അ​ബൂ​ദ​ബി​യി​ല്‍ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി നൂ​റു​ക​ണ​ക്കി​ന് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍. യു.​എ.​ഇ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ള്‍ ഗ്രാ​ന്‍ഡ് പ്രീ​യു​ടെ ര​ണ്ടാ​മ​ത് വാ​ര്‍ഷി​ക പ​തി​പ്പി​ലാ​ണ് കു​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. അ​ല്‍ ഫൊ​ര്‍സാ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്‌​പോ​ര്‍ട്‌​സ് റി​സോ​ര്‍ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ യു.​എ.​ഇ, യു.​എ​സ്, ഈ​ജി​പ്ത്, ഇ​റ്റ​ലി രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് 28 സ്‌​കൂ​ളു​ക​ളി​ലെ 400ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. യു.​എ.​ഇ​യി​ല്‍ നി​ന്ന് 21 സ്‌​കൂ​ള്‍ ടീ​മു​ക​ളും യു.​എ​സി​ല്‍ നി​ന്ന് അ​ഞ്ചും ഈ​ജി​പ്ത്, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ഒ​ന്നു​വീ​തം ടീ​മു​ക​ളാ​ണെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTech NewsThree wheeled electric car
News Summary - Students implemented three-wheeled electric cars
Next Story