Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊല്ലം അഞ്ചൽ...

കൊല്ലം അഞ്ചൽ സ്വദേശിയായ വിദ്യാർഥി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം അഞ്ചൽ സ്വദേശിയായ വിദ്യാർഥി ദുബൈയിൽ നിര്യാതനായി
cancel
camera_alt

ജോയൽ ബിനോയ്

ദുബൈ: കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) നിര്യാതനായി. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്​. ഇന്ത്യൻ ഹൈസ്കൂൾ 5ാം ക്ലാസ് വിദ്യാർഥിയായിരുന്നു.

സഹോദരിമാർ: ദിയ, അന്ന, ജോവാന. അന്ത്യ കർമങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്ററിലെ ആരംഭം മുതൽ വിദ്യാർഥിയായ ജോയലിന്റെ വേർപാടിൽ മലയാളം ദുബൈ ചാപ്റ്റർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student diedGulf Indian High SchoolKollam native died
News Summary - Student from Anchal, Kollam dies in Dubai
Next Story