Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി സെൻറ്​...

അബൂദബി സെൻറ്​ സ്​റ്റീഫൻസ് ദേവാലയ സുവർണ ജൂബിലി സമാപിച്ചു

text_fields
bookmark_border
അബൂദബി സെൻറ്​ സ്​റ്റീഫൻസ് ദേവാലയ സുവർണ ജൂബിലി സമാപിച്ചു
cancel
camera_alt????????? ?????? ??????????????? ????????? ???????? ???????? ??????? ????????????????????? ????? ???? ??? ? ???????, ?????????? ???????????????????? ???????????? ???? ?????????????????, ??.??.?? ?????????? ????????????? ???????? ???????????????? ???? ????????????????? ???????????????

അ​ബൂ​ദ​ബി: സ​െൻറ്​ സ്​​റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​​െൻറ ഒ​രു​വ​ർ ​ഷം നീ​ണ്ട സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​​െൻറ മ​ത​കാ​ര്യ ഉ​പ​ദേ​ഷ്​​ടാ​വാ​യ ി​രു​ന്ന ശൈ​ഖ് അ​ലി അ​ൽ ഹാ​ഷി​മി സ​മാ​പ​ന ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹി​ഷ്ണു​ത​യു​ടെ വ​ക്താ​ക്ക​ളാ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി​ജി​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വു​മെ​ന്ന് അ​ലി അ​ൽ ഹാ​ഷി​മി ഓ​ർ​മി​പ്പി​ച്ചു. സു​വ​ർ​ണ ജൂ​ബി​ലി സു​വ​നീ​ർ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി എം.​ആ​ർ. സ​ജീ​വ് ഇ​ട​വ​ക ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സ​െൻറ്​ ആ​ൻ​ഡ്രൂ​സ് ചാ​പ്ലി​ൻ റ​വ. കാ​ന​ൽ ആ​ൻ​സി തോം​സ​ൺ, ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ്, യു.​എ.​ഇ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി പൗ​ലോ​സ് കാ​ളി​യം​വേ​ലി​ൽ കോ​ർ എ​പ്പി​സ്‌​കോ​പ്പ, വി​കാ​രി ഫാ. ​തോ​മ​സ് ജോ​ളി, മു​ൻ വി​കാ​രി ഫാ. ​ജി​ജ​ൻ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി കെ.​പി. സൈ​ജി, ജൂ​ബി​ലി ക​ൺ​വീ​ന​ർ സൈ​മ​ൺ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ട്ര​സ്​​റ്റി ബി​നു തോ​മ​സ്, ജൂ​ബി​ലി ട്ര​സ്​​റ്റി ലി​ജു ഐ​പ്പ്, ഭ​ക്ത​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsststephens church
News Summary - ststephens church-uae-gulf news
Next Story