Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഡ്യൂ​ട്ടി ഫ്രീ...

ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഓ​പ​ൺ ടെ​ന്നി​സി​ന്​ ഇ​ന്നു​ തു​ട​ക്കം

text_fields
bookmark_border
ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഓ​പ​ൺ ടെ​ന്നി​സി​ന്​ ഇ​ന്നു​ തു​ട​ക്കം
cancel

ദു​ബൈ: ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഒാ​പ​ൺ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​​ ഞാ​യ​റാ​ഴ്​​ച തു​ട​ക്കം. ലോ​കോ​ത്ത​ര താ​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെൻറ്​ അ​ട​ച്ചി​ട്ട മൈ​താ​ന​ത്താ​ണ്​ ന​ട​ത്തു​ന്ന​ത്. പ​രി​ക്കി​നെ തു​ട​ർ​ന്ന്​ സി​മോ​ണ ഹാ​ല​പ്​ പി​ന്മാ​റി. ഞാ​യ​റാ​ഴ്​​ച​ ഉ​ച്ച​ക്ക്​ 12 മു​ത​ലാ​ണ്​ വ​നി​ത വി​ഭാ​ഗം മ​ത്സ​രം. ഫൈ​ന​ൽ 13ന്. 14 ​മു​ത​ലാ​ണ്​ പു​രു​ഷ വി​ഭാ​ഗം മ​ത്സ​രം. 20ന്​ ​ഫൈ​ന​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ്​ തു​ട​ങ്ങി​യ സ​മ​യ​ത്താ​യി​രു​ന്നു ടൂ​ർ​ണ​മെൻറ്. എ​ങ്കി​ലും ഫൈ​ന​ൽ വ​രെ കാ​ണി​ക​ളെ അ​നു​വ​ദി​ച്ചി​രു​ന്നു. സി​മോ​ണ ഹാ​ല​പ്​ കൂ​ടി പി​ന്മാ​റി​യ​തോ​ടെ നി​ല​വി​ലെ പു​രു​ഷ-​വ​നി​ത ചാ​മ്പ്യ​ന്മാ​രി​ല്ലാ​തെ​യാ​ണ്​ ടൂ​ർ​ണ​മെൻറ്​ ന​ട​ക്കു​ന്ന​ത്. നി​ല​വി​ലെ പു​രു​ഷ വി​ഭാ​ഗം ചാ​മ്പ്യ​ൻ നൊ​വാ​ക്​ ദ്യോ​കോ​വി​ചും ഇ​ക്കു​റി ക​ളി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Duty Free Open Tennis
Next Story