Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓർമപ്പെരുന്നാളിന്...

ഓർമപ്പെരുന്നാളിന് കൊടിയേറി

text_fields
bookmark_border
വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ൽ​ദോ​സ് കാ​വാ​ട്ട് കൊ​ടി​യേ​റ്റു​ന്നു
cancel
camera_alt

വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ൽ​ദോ​സ് കാ​വാ​ട്ട് കൊ​ടി​യേ​റ്റു​ന്നു

ഷാ​ർ​ജ: സെ​ന്റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സൂ​നോ​റോ പാ​ത്രി​യ​ർ​ക്ക​ൽ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ൽ​ദോ​സ് കാ​വാ​ട്ട് കൊ​ടി​​യേ​റ്റി. വ്യാഴാഴ്ച ആ​രം​ഭി​ച്ച പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴി​ന്​ അ​വ​സാ​നി​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് നി​ർ​വ​ഹി​ക്കും.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 7.15ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് വി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ന​ട​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി പ​ള്ളി സെ​ക്ര​ട്ട​റി സ​ണ്ണി എം. ​ജോ​ൺ, ട്ര​സ്റ്റി അ​ജി​ത്ത് എ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalcathedral
News Summary - St. Mary's yacobia Suryani Soonoro Patriarchal Cathedral-festival
Next Story