Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് സെന്‍റ് മേരീസ്...

റാക് സെന്‍റ് മേരീസ് ചര്‍ച്ച് പാചകരാജ മത്സരം

text_fields
bookmark_border
cooking competition
cancel
camera_alt

റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ച​ര്‍ച്ച് കൊ​യ്തു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പാ​ച​ക​രാ​ജ മ​ത്സ​ര​വി​ജ​യി​ക​ള്‍

ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം

റാ​സ​ല്‍ഖൈ​മ: ന​വം​ബ​ര്‍ 12ന് ​ന​ട​ക്കു​ന്ന റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ച​ര്‍ച്ച് കൊ​യ്തു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ച​ക​രാ​ജ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ച​ര്‍ച്ച് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ റെ​ന്നി ഡാ​നി​യേ​ല്‍, ജോ​ണ്‍സ​ണ്‍, അ​ജി, ചാ​ക്കോ, ഗീ​വ​ര്‍ഗീ​സ് ടി. ​സാം ടീം ​ഒ​ന്നാം സ്ഥാ​ന​വും സ്റ്റാ​ന്‍ലി തോം​സ​ണ്‍, അ​നി​ല്‍ കെ. ​ജോ​യി, അ​ജീ​ഷ് പി. ​ടൈ​റ്റ​സ്, ജി​നു സി. ​വ​ര്‍ഗീ​സ്, ലി​നു മാ​ത്യു ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ബി​ജു മാ​ത്യു, ഫൈ​സ​ല്‍ ബ​ഷീ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ര്‍ത്താ​ക്ക​ള്‍. ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത്, ജെ​റി ജോ​ണ്‍, സ​ജി വ​ര്‍ഗീ​സ്, ജോ​യി തോം​സ​ണ്‍, കെ. ​ഷി​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - St Mary's Church Cooking Competition
Next Story