Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സ്രോ​ത​സ്സ്’ കാ​യി​ക...

‘സ്രോ​ത​സ്സ്’ കാ​യി​ക പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു

text_fields
bookmark_border
Srothass sports events concluded
cancel
camera_alt

സ്രോ​ത​സ്സ് ഷാ​ർ​ജ​യു​ടെ കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ 

ഷാ​ർ​ജ: സ്രോ​ത​സ്സ് ഷാ​ർ​ജ​യു​ടെ ആ​ദ്യ സ്പോ​ർ​ട്സ് ഡേ ​ശ്ര​ദ്ധേ​യ​മാ​യി. സ്കൈ ​ലൈ​ൻ യൂ​നി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 250ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. സ്രോ​ത​സ്സ് പ്ര​സി​ഡ​ൻ​റ് ഡേ​വി​ഡ് വ​ർ​ഗീ​സ് സ്പോ​ർ​ട്സ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജ​യ​ൻ തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ക​ൺ​വീ​ന​ർ ഷി​ബു തോ​മ​സ്, ട്ര​ഷ​റ​ർ മ​നോ​ജ് മാ​ത്യു, ജോ. ​ട്ര​ഷ​റ​ർ സു​നി​ൽ മാ​ത്യു, സ്ഥാ​പ​ക അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് ജോ​ർ​ജ്, ബി​ജോ ക​ളി​ക്ക​ൽ, മോ​ഹ​ൻ ജോ​ർ​ജ്, സാ​ലിം ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് സ്രോ​ത​സ്സ് അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഓ​ട്ടം, വ​ടം​വ​ലി, ന​ട​ത്ത മ​ത്സ​രം, ചാ​ക്കി​ൽ ക​യ​റി ഓ​ട്ടം, പാ​ർ​സ​ൽ പാ​സി​ങ്, സ്ഥാ​പ​ക അം​ഗ​ങ്ങ​ളു​ടെ ന​ട​ത്ത മ​ത്സ​രം തു​ട​ങ്ങി വി​വി​ധ​ത​രം സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports eventsU.A.E News
News Summary - 'Srothass' sports events concluded
Next Story