Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രീനാരായണ കോളജ് പൂർവ...

ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി അലുമ്​നി ഇഫ്‌താർ കിറ്റ്​ വിതരണം

text_fields
bookmark_border
ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി അലുമ്​നി ഇഫ്‌താർ കിറ്റ്​ വിതരണം
cancel
camera_alt

കൊല്ലം ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി അലുമ്​നി(റൂട്സ്) ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്യുന്നു

ദുബൈ: യു.എ.ഇയുടെ വളർച്ചക്ക് വിയർപ്പൊഴുക്കുന്ന തൊഴിലാളികൾക്ക്​ കൈത്താങ്ങായി കൊല്ലം ശ്രീനാരായണ കോളേജ് പൂർവ വിദ്യാർഥി അലുമ്​നി(റൂട്സ്) ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്തു.

പ്രസിഡന്റ് റെസ്‌ല അംനാദ് ഇഫ്‌താർ കിറ്റ് നൽകി തുടക്കം കുറിച്ചു. സെക്രട്ടറി അനൂപ് ബാബുദേവൻ ആമുഖപ്രസംഗം നടത്തി. ഓൾ കേരള കോളജ് അലുംനി ഫെഡറേഷൻ(അക്കാഫ്) പ്രതിനിധി അഡ്വ. എ.നജുമുദ്ദീൻ, ട്രഷറർ കമൽ രാജേന്ദ്രൻ, ജോ. ട്രഷറർ എസ്. മുരളീധരൻ, പ്രൊജക്റ്റ് മാനേജർ സൂരജ്, സൈറ്റ് എൻജിനീയർ സുന്ദർ, സേഫ്റ്റി ഓഫീസർ കരുൺ ശേഖർ എന്നിവർ ആശംസ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Sree Narayana College alumni Iftar kit distribution
Next Story