Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightട്രയൽ റൂമിലെ കാഴ്​ച...

ട്രയൽ റൂമിലെ കാഴ്​ച പകർത്തിയ  യുവാവിന്​ മൂന്നു മാസം തടവ്​

text_fields
bookmark_border
ട്രയൽ റൂമിലെ കാഴ്​ച പകർത്തിയ  യുവാവിന്​ മൂന്നു മാസം തടവ്​
cancel

ദുബൈ: തുണിക്കടയിൽ വസ്​​​​​​ത്രം പാക​മാണോ എന്ന്​ പരിശോധിക്കുന്നത്​ ഫോണിൽ പകർത്തിയ യുവാവിന്​ തടവു ശിക്ഷ. ഫെസ്​റ്റിവൽ സിറ്റിയി​െല തുണിക്കടയിൽ നടന്ന സംഭവത്തിൽ ​​ശ്രീലങ്കൻ സ്വദേശിക്കാണ്​ മൂന്നു മാസം തടവ്​. കടയിൽ ജീൻസ്​ വാങ്ങാ​നെത്തിയ ഇമറാത്തി യുവതിയുടെ പരാതിയിലാണ്​ കേസ്​. ട്രയൽ റൂമിൽ കയറി വസ്​​ത്രം മാറ്റുന്നതിനിടെ വാതിലിനടിയിൽ ഫോൺ ​ശ്രദ്ധയിൽ പെടുകയായിരുന്നു. ഞെട്ടിത്തെറിച്ച യുവതി ഉടനടി പൊലീസിൽ വിവരം നൽകി. കടയിൽ കാഷ്​ കൗണ്ടറിനരികിൽ നിന്നിരുന്ന യുവാവാണ്​ കൃത്യത്തിനു പിന്നിലെന്ന്​ ചോദ്യം ചെയ്യലിൽ ബോധ്യമായി.ഇയാൾ കടയിലെ ജീവനക്കാരൻ അല്ല. ശിക്ഷ പൂർത്തിയാക്കിയ ശേഷം ​പ്രതിയെ നാടുകടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - spy cam crime
Next Story