Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ വസന്തകാല അവധി 9 മുതൽ

text_fields
bookmark_border
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ വസന്തകാല അവധി 9 മുതൽ
cancel

ദുബൈ: രാജ്യത്തെ സ്കൂളുകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വസന്തകാല അവധി നേരത്തെയാക്കി അധികൃതർ. മാർച്ച്​ 9മുതൽ 22വരെയാണ്​ അവധി. അക്കാദമിക്​ കലണ്ടർ പ്രകാരം മാർച്ച്​ 16മുതൽ 29 വരെയാണ്​ അവധി നിശ്​ചയിച്ചിരുന്നത്​.

വിദ്യാഭ്യാസ മന്ത്രാലയവും ഉന്നതവിദ്യാഭ്യാസ, ശാസ്​ത്ര ഗവേഷണ മന്ത്രാലയവും ചേർന്നാണ്​ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചത്. എല്ലാ പൊതു, സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കും ജീവനക്കാർക്കും ബാധകമാണ്​. ​പ്രവൃത്തിദിനങ്ങൾ മാർച്ച്​ 23ന്​ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്​തമാക്കി. മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ പഠനമാണ്​ രാജ്യത്ത്​ നിലവിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Educational Institutionsspring break in schools
News Summary - Spring break for educational institutions from 9th
Next Story