Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ൽ...

യു.​എ.​ഇ​യി​ൽ വ​സ​ന്ത​കാ​ലം തു​ട​ങ്ങു​ന്നു

text_fields
bookmark_border
യു.​എ.​ഇ​യി​ൽ വ​സ​ന്ത​കാ​ലം തു​ട​ങ്ങു​ന്നു
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ ത​ണു​പ്പു​കാ​ല​ത്തി​ന്​ അ​വ​സാ​ന​മാ​കു​ന്നു. വേ​ന​ലി​ന്​ മു​മ്പാ​യെ​ത്തു​ന്ന വ​സ​ന്ത​കാ​ലം ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ അ​സ്​​േ​ട്രാ​ണ​മി സൊ​സൈ​റ്റി​യാ​ണ്​ അ​റി​യി​ച്ച​ത്. ചൊ​വാ​ഴ്ച രാ​ജ്യ​ത്ത്​ പ​ക​ൽ സ​മ​യ​വും രാ​ത്രി സ​മ​യ​വും 12 മ​ണി​ക്കൂ​ർ വീ​ത​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി പ​ക​ൽ ദൈ​ർ​ഘ്യം കൂ​ടു​ക​യും രാ​ത്രി സ​മ​യം കു​റ​യു​ക​യും ചെ​യ്യും. അ​തോ​ടൊ​പ്പം മാ​ർ​ച്ച് 14ന് ​പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​മെ​ന്നും വി​ദ​ഗ്​​ധ​ർ നി​രീ​ക്ഷി​ക്കു​ന്നു.

പൂ​ർ​ണ​ച​ന്ദ്ര​നോ​ടൊ​പ്പം സം​ഭ​വി​ക്കു​ന്ന ഗ്ര​ഹ​ണം അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ദൃ​ശ്യ​മാ​കും. എ​ന്നാ​ൽ, യു.​എ.​ഇ​യി​ലോ അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലോ ഇ​ത് ദൃ​ശ്യ​മാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Spring begins in the UAE
Next Story