Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ഴി​യി​ലെ ‘അ​നാ​ഥ...

വ​ഴി​യി​ലെ ‘അ​നാ​ഥ ട്രോ​ളി​ക​ൾ’ ഇ​നി അ​തി​വേ​ഗം ഉ​ട​മ​സ്ഥ​രി​ലേ​ക്ക്

text_fields
bookmark_border
വ​ഴി​യി​ലെ ‘അ​നാ​ഥ ട്രോ​ളി​ക​ൾ’ ഇ​നി അ​തി​വേ​ഗം ഉ​ട​മ​സ്ഥ​രി​ലേ​ക്ക്
cancel
camera_alt?????????? ??????? ??????????????? ???????????????????????? ??????????????? ?????? ???????????????? ?????????????????????????? ?????????????????

അ​ജ്മാ​ൻ: റോ​ഡി​ലും ന​മ്മ​ളു​ടെ ഫ്ലാ​റ്റി​ലെ പാ​ർ​ക്കി​ങ് യാ​ർ​ഡി​ലു​മെ​ല്ലാം വി​വി​ധ സൂ​പ്പ​ർ​മാ​ർ​ക്ക ​റ്റു​ക​ളു​ടെ ഷോ​പ്പി​ങ് ട്രോ​ളി​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണാ​റി​ല്ലേ? ഇ​ത്ത​ര​ത്തി​ൽ നൂ​ റു​ക​ണ​ക്കി​ന് ട്രോ​ളി​ക​ൾ ന​ഷ്​​ട​പ്പെ​ട്ടാ​ൽ ആ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​വു​ന്ന ന​ഷ്​​ട​ത്തെ​ക്കു​റി ​ച്ച് ചി​ന്തി​ച്ചി​ട്ടു​ണ്ടോ? അ​വ ഉ​ട​മ​സ്ഥ​ർ​ക്ക് തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന് എ​പ്പോ​ഴെ​ങ്കി​ലും ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​വ തി​രി​ച്ചെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. അ​തി​നാ​യി അ​വ​ർ ക​ണ്ടെ​ത്തി​യ മാ​ർ​ഗം ഏ​റെ ഫ​ല​പ്ര​ദ​മാ​കു​മെ​ന്നും ഉ​റ​പ്പ്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഷോ​പ്പി​ങ്​ ട്രോ​ളി​ക​ൾ ക​ണ്ടു​പി​ടി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ‘സ്പോ​ട്ട് ആ​ൻ​ഡ്​ റി​പ്പോ​ർ​ട്ട്’ പ​രി​പാ​ടി ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ​സി​െൻറ വി​ദ്യാ​ർ​ഥി​ത​ല സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യാ​യ ‘ഹാ​ബി​റ്റാ​റ്റ് ഫോ​ർ ടു​മോ​റോ’​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.


ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ട്രോ​ളി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​വ​യു​ടെ ചി​ത്ര​വും ലൊ​ക്കേ​ഷ​നും +971 56 14 15 166 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്ട്സ്ആ​പ്​ ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ത് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​മു​ള്ള ഏ​തൊ​രാ​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​നാ​വു​ന്ന കാ​ര്യ​മാ​ണ്. ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചാ​ലു​ട​ൻ അ​വ പ​രി​ശോ​ധി​ച്ച് അ​ത​ത് ഷോ​പ്പി​ങ് സ​െൻറ​ർ ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് വി​വ​രം കൈ​മാ​റും. ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥ​ല​ത്തെ​ത്തി അ​വ ഏ​റ്റെ​ടു​ക്കാ​നു​മാ​വും.പ്ര​മു​ഖ റീ​​ട്ടെ​യ്ൽ നെ​റ്റ് വ​ർ​ക്കു​ക​ൾ ആ​യ കാ​രി​ഫോ​ർ, ലു​ലു, നെ​സ്​​റ്റോ, ഗ്രാ​ൻ​ഡ് മാ​ൾ, സ​ഫീ​ർ, എ​ക്സ്പ്ര​ഷ​ൻ​സ് സ്​​റ്റൈ​ൽ, സ​ഫാ​രി, അ​ജ്മാ​ൻ കോ ​ഓ​പ​റേ​റ്റി​വ് മാ​ർ​ക്ക​റ്റ്സ് സൊ​സൈ​റ്റി, കെ​ൻ​സ് തു​ട​ങ്ങി​യ​വ ഇൗ ​പ​ദ്ധ​തി​യോ​ട് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഷോ​പ്പി​ങ് സ​െൻറ​റു​ക​ളോ​ടു മാ​ത്ര​മ​ല്ല, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളോ​ടും പ​രി​സ്ഥി​തി​യോ​ടും ചെ​യ്യു​ന്ന നീ​തി​യാ​ണ് ഇൗ ​ഉ​ദ്യ​മ​മെ​ന്ന് പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന മാ​നേ​ജ്മ​െൻറ് പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​റ​യു​ന്നു. സ്കൂ​ളി​ലെ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കുെ​വ​ച്ച​ത്.


വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, സ്കൂ​ൾ മാ​നേ​ജ്മ​െൻറ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന വി​ദ്യാ​ല​യ സ​മൂ​ഹ​ത്തെ വി​വി​ധ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് സം​ഭാ​വ​ന​യ​ർ​പ്പി​ക്കു​ന്ന​വ​രാ​ക്കി മാ​റ്റു​ക​യാ​ണ് ഹാ​ബി​റ്റാ​റ്റ് ഫോ​ർ ടു​മോ​റോ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ശൈ​ഖ് സു​ൽ​ത്താ​ൻ അ​ൽ നുെ​എ​മി വ്യ​ക്ത​മാ​ക്കി. പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ, മാ​ലി​ന്യ ക്ര​മീ​ക​ര​ണ പ​ദ്ധ​തി​ക​ൾ, വ​യോ​ജ​ന-​മാ​ന​സി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ഒ​രു സ്കൂ​ൾ അ​വി​ട​ത്തെ കു​ട്ടി​ക​ളി​ലൂ​ടെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സാ​ധ്യ​മാ​ക്കുേ​മ്പാ​ൾ അ​തെ​ല്ലാം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ത്തി​െൻറ സൂ​ച​ന ന​ൽ​കാ​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി.​ടി. ഷം​സു സ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsspot and report
News Summary - spot and report-uae-gulf news
Next Story