Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാൻ ഭ​വ​ൻ​സ്...

അ​ജ്മാൻ ഭ​വ​ൻ​സ് സ്​​കൂ​ൾ കാ​യി​ക ദി​നം

text_fields
bookmark_border
അ​ജ്മാൻ ഭ​വ​ൻ​സ് സ്​​കൂ​ൾ കാ​യി​ക ദി​നം
cancel

അ​ജ്മാ​ൻ: ഭ​വ​ൻ​സ് വൈ​സ് ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സ്​​കൂ​ളി​ൽ ന​ട​ന്ന കാ​യി​ക ദി​നാ​ഘോ​ഷം അ​ജ്മാ​ൻ സി​വി​ൽ ഡി​ഫ​ൻ​സി​ലെ വാ​റ​ൻ​റ് ഓ​ഫീ​സ​ർ അ​ബ്​​ദു​ൽ അ​സീ​സ് റാ​ശി​ദ് അ​ൽ ശ​ത്താ​ഫ് യു.​എ.​ഇ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന്​ ന​ട​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മാ​ർ​ച്ച് പാ​സ്​​റ്റി​ൽ പ്രി​ൻ​സി​പ്പാ​ൾ ഇ​ന്ദു പ​ണി​ക്ക​ർെ​ക്കാ​പ്പം അ​ദ്ദേ​ഹം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. കാ​യി​ക രം​ഗ​ത്ത് യു.​എ.​ഇ ന​ൽ​കു​ന്ന നി​സ്തു​ല​മാ​യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹം വി​ദ്യാ​ർ​ത്ഥി​ക​ളെ ഓ​ർ​മ്മി​പ്പി​ച്ചു.


അ​ജ്മാ​ൻ സി​വി​ൽ ഡി​ഫ​ൻ​സി​ലെ ഉ​േ​ദ്യാ​ഗ​സ്​​ഥ​ൻ അ​ഹ്​​മ​ദ് ബ​ഹ്ജ​ത്ത് നാ​സി​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വ​ർ​ണ്ണ​ശ​ബ​ള​മാ​യ മാ​സ് ഡി​ല്ലും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsgulf news
News Summary - sports- uae-gulf news
Next Story