Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ന​ന്മ...

റാ​ക് ന​ന്മ കാ​യി​ക​മേ​ള വി​ജ​യി​ക​ള്‍

text_fields
bookmark_border
റാ​ക് ന​ന്മ കാ​യി​ക​മേ​ള വി​ജ​യി​ക​ള്‍
cancel
camera_alt

റാ​ക് ന​ന്മ​യു​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ള്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളോ​ടൊ​പ്പം

റാ​സ​ല്‍ഖൈ​മ: റാ​ക് ന​ന്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. മ​ത്സ​ര​ത്തി​ല്‍ അ​ര്‍ച്ച​ന ഉ​മേ​ഷ്, ര​മ്യ വി​മ​ല്‍ (ഷ​ട്ടി​ല്‍, വ​നി​ത), അ​നീ​ഷ് കു​മാ​ര്‍, ബി​ന്ദ്യ അ​നീ​ഷ് (മി​ക്സ​ഡ് ഷ​ട്ടി​ല്‍), ശ്രേ​യ വി​മ​ല്‍, അ​ദ​വ് അ​രു​ണ്‍ (ഷ​ട്ടി​ല്‍ കി​ഡ്സ് ഡ​ബി​ള്‍), അ​ര്‍ച്ച​ന ഉ​മേ​ഷ്, ര​മ്യ വി​മ​ല്‍ (കാ​രം​സ്, വ​നി​ത), വി​മ​ല്‍ റാം, ​സു​ന്ദ​ര​ന്‍ (കാ​രം​സ് പു​രു​ഷ വി​ഭാ​ഗം), ക്രി​ഷ്ണേ​ല്‍ പ്ര​സ​ന്ന (കി​ഡ്സ് ചെ​സ്), ദീ​പ ബി​നു (ചെ​സ്, വ​നി​ത), ജി​ജി പാ​ണ്ട​വ​ത്ത് (ചെ​സ്, പു​രു​ഷ വി​ഭാ​ഗം) എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി.

വി​ജ​യി​ക​ള്‍ക്ക് ന​ന്മ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ന​ന്മ പ്ര​സി​ഡ​ന്‍റ് ശ​ക്തി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ല്‍കു​മാ​ര്‍, അ​രു​ണ്‍കു​മാ​ര്‍, പ്ര​സാ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports meetUAE
News Summary - Sports fair
Next Story