Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ കാ​യി​ക മാ​ര്‍ച്ച്

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ കാ​യി​ക മാ​ര്‍ച്ച്
cancel
camera_alt

ദേ​ശീ​യ കാ​യി​ക​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന മാ​ര്‍ച്ച്

റാ​സ​ല്‍ഖൈ​മ: ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​സ​ല്‍ഖൈ​മ​യി​ല്‍ കാ​യി​ക മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ച്ചു. സ​ര്‍ക്കാ​ര്‍-​പ്രാ​ദേ​ശി​ക ഏ​ജ​ന്‍സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന കാ​യി​ക മാ​ര്‍ച്ച് അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. വ്യ​ക്തി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന​തി​നും പു​തു ഊ​ര്‍ജം ന​ല്‍കു​ന്ന​തി​നും കാ​യി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്.

സ​മൂ​ഹ​ത്തെ സേ​വി​ക്കു​ന്ന​തി​നും അ​ഭി​വൃ​ദ്ധി നേ​ടു​ന്ന​തി​നും ദേ​ശീ​യ കാ​യി​ക ദി​നം പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും അ​ലി അ​ബ്ദു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കു​മൊ​പ്പം ജ​യി​ലു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍ക്കും ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് റാ​ക് പൊ​ലീ​സ് ഡെ​പ്യൂ​ട്ടി മേ​ധാ​വി ഖ​മീ​സ് അ​ല്‍ ഹ​ദീ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahSports March
News Summary - Sports March in Ras Al Khaimah
Next Story