Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ട്​​ബാ​ൾ രം​ഗ​ത്തെ...

ഫു​ട്​​ബാ​ൾ രം​ഗ​ത്തെ കു​തി​പ്പി​ന് സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലും യു​വേ​ഫ​യും ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ഫു​ട്​​ബാ​ൾ രം​ഗ​ത്തെ കു​തി​പ്പി​ന് സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലും യു​വേ​ഫ​യും ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

യുവേഫ ഡയറക്​ടർ സോറാൻ ലാകോവിച്​, ദുബൈ സ്​പോർട്​സ്​ കൗൺസിൽ സെക്രട്ടറി ജനറൽ സഈദ്​ ഹരെബ്​, അസിസ്​റ്റൻറ്​ സെക്രട്ടറി നസർ അമൻ അൽ റഹ്​മ എന്നിവർ ചർച്ച നടത്തുന്നു

ദുബൈ: ഫുട്​ബാൾ രംഗത്തെ കുതിപ്പിന്​ സഹകരിക്കാൻ യൂറോപ്യൻ ​ഫുട്​ബാൾ അസോസിയേഷനും (യുവേഫ) ദുബൈ സ്​പോർട്​സ്​ കൗൺസിലും ചർച്ച നടത്തി.യുവേഫ ഡയറക്​ടർ സോറാൻ ലാകോവിച്​ നേരി​ട്ടെത്തിയാണ്​ ചർച്ച നടത്തിയത്​.

നിലവിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ധാരണയായി. യു.എ.ഇയിലെ ഫുട്​ബാളി​െൻറ വളർച്ചക്ക്​ യുവേഫയുടെ വിദഗ്​ധ പരിശീലകരുടെ സേവനം ഉപയോഗപ്പെടുത്തും.സ്​പോർട്​സ്​ കൗൺസിൽ സെക്രട്ടറി ജനറൽ സഈദ്​ ഹരെബ്​, അസിസ്​റ്റൻറ്​ സെക്രട്ടറി നസർ അമൻ അൽ റഹ്​മ എന്നിവർ ചേർന്ന്​ ലാകോവിചിനെ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballSports Councilyuvefa
Next Story